ജില്ലയിൽ മാമ്പഴ വിപണി തകൃതി ;എന്നാൽ സൂക്ഷിക്കുക

ജില്ലയിൽ മാമ്പഴ വിപണി തകൃതി ;എന്നാൽ സൂക്ഷിക്കുക
Apr 29, 2024 10:49 AM | By Editor

മാമ്പഴങ്ങളുമായി വിപണി സുലഭം. പക്ഷേ ശ്രദ്ധിച്ചു വാങ്ങണം. പാകമാകാത്ത മാങ്ങ കൃത്രിമമായി പഴുപ്പിച്ചെടുത്താണ് പലരും വില്‍ക്കുന്നത്. കേരളത്തിൽ സീസണല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് മാമ്പഴം എത്തുന്നത്. ചൂടുകാലമായതിനാൽ കേരളത്തിൽ മാവുകൾ ശരിയായി പൂക്കുന്നില്ല. വീടുകളിൽ നിന്ന് മൊത്തത്തിൽ വാങ്ങുന്ന മാങ്ങകളിൽ വിളവെത്താത്തവയും ധാരാളം ഉണ്ടാകും. ഇവ പ്രത്യേക രീതിയിൽ പഴുപ്പിച്ചാണ് വിൽക്കുന്നത്. കാൽസ്യം കാർബൈഡാണ് സാധാരണയായി മാങ്ങാ പഴുപ്പിക്കാനായി ഉപയോഗിക്കുന്നത്. ഇതിന്‍റെ ഉപയോഗവും വിതരണവും 2011 ൽ ഫുഡ് സേഫ്റ്റി ആൻ‌ഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പഴുപ്പിക്കാനായി കാൽസ്യം കാർബൈഡ് അടങ്ങിയ ചെറിയ പായ്ക്കുകൾ മാങ്ങയോടൊപ്പം വെയ്ക്കും. ഈ രാസവസ്തു ഈർപ്പവുമായി സമ്പർക്കം പുലർത്തുമ്പോൾ അസെറ്റിലിൻ വാതകം ഉല്പാദിപ്പിക്കപ്പെടുന്നു. സാധാരണ രീതിയിൽ മാങ്ങാ പഴുക്കുന്ന പ്രക്രിയയിൽ വരുന്ന എഥിലീൻ വാതകത്തിന് സമാനമാണ് ഇതെന്ന് പറയപ്പെടുന്നു. കാൽസ്യം കാർബൈഡിന് പുറമെ എഥിലീൻ പൗഡർ പോലുള്ള നിരവധി രാസവസ്തുക്കളും മാമ്പഴം കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.

The mango market in the district is booming, but beware

Related Stories
'സിബിഐ അവസാന വാക്കല്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി എം.വി ഗോവിന്ദന്‍

Nov 28, 2024 11:02 AM

'സിബിഐ അവസാന വാക്കല്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി എം.വി ഗോവിന്ദന്‍

'സിബിഐ അവസാന വാക്കല്ല'; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി എം.വി...

Read More >>
ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ ചായ.

Aug 12, 2024 12:55 PM

ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ ചായ.

ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ...

Read More >>
ഒറോപുഷ് വൈറല്‍ പനി; ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനം, രോഗത്തെപ്പറ്റി അറിയാം..

Aug 10, 2024 11:14 AM

ഒറോപുഷ് വൈറല്‍ പനി; ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനം, രോഗത്തെപ്പറ്റി അറിയാം..

ഒറോപുഷ് വൈറല്‍ പനി; ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയയ്‌ക്കും സമാനം, രോഗത്തെപ്പറ്റി...

Read More >>
ചെറുപ്പം നില നിര്‍ത്താന്‍

Aug 7, 2024 11:06 AM

ചെറുപ്പം നില നിര്‍ത്താന്‍

ചെറുപ്പം നില...

Read More >>
പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ

Jul 19, 2024 12:39 PM

പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ

പതിവായി വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ...

Read More >>
മാമ്പഴം കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ ..?

Jun 18, 2024 03:30 PM

മാമ്പഴം കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ ..?

മാമ്പഴം കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ...

Read More >>
Top Stories